theft

ജയ്‌പൂർ: മോഷണത്തിനിടെ വൃദ്ധയോട് കൊടുംക്രൂരത. പാദസരത്തിനായി നൂറ് വയസുള്ള വൃദ്ധയുടെ ഇരുകാലുകളും വെട്ടിമാറ്റി. രാജസ്ഥാനിലാണ് സംഭവം. സ്ത്രീയുടെ കഴുത്തിലും മുറിവേറ്റിട്ടുണ്ട്. വീടിന് പുറത്തായി ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ട സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Rajasthan | Legs of an elderly woman chopped off by unidentified miscreants to loot her anklets in Jaipur

Legs of an elderly woman aged around 100 yrs were cut off & her anklets were looted. She was lying severely injured near her house. Her neck had injuries too:ASP, Galta PS pic.twitter.com/qB31EMaJcL

— ANI MP/CG/Rajasthan (@ANI_MP_CG_RJ) October 9, 2022