guru-09

ക​ഷ്ടം,​ ​സ​ർ​വ​ശ​ക്ത​നാ​യ​ ​ഭ​ഗ​വ​ൻ,​ ​ഒ​ന്നും​ ​മ​തി​യാ​കാ​തെ​ ​തെ​ണ്ടി​ത്തി​രി​യു​ന്ന​ ​ഇ​ന്ദ്രി​യ​ങ്ങ​ൾ​ക്ക് ​എ​ന്റെ​ ​ഇൗ​ ​ദേ​ഹ​ത്തെ​ ​പൂ​ർ​ണ​മാ​യി​ ​വി​ട്ടു​കൊ​ടു​ത്ത് ​ഒ​ന്നും​ ​അ​റി​യാ​ത്ത​വ​നെ​പ്പോ​ലെ​ ​ക​ഴി​ഞ്ഞു​കൂ​ടു​ന്നു.