
കോട്ടയം: അതിരമ്പുഴ മുണ്ടുവേലിപ്പടി പാറപ്പുറത്ത് പി.യു. ലൂക്ക (86) നിര്യാതനായി. മനോരമന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസിന്റെ പിതാവാണ് .ഭാര്യ: അന്നമ്മ ലൂക്ക കട്ടച്ചിറ കണിയാപറമ്പിൽ കുടുംബാംഗമാണ്. മറ്റു മക്കൾ: ലില്ലി എബ്രാഹാം , ലിസി ടൈറ്റസ്, ഗ്രേസി ബേബി, എൽസമ്മ പ്രകാശ്, ജീമോൾ സുനിൽ. മരുമക്കൾ: എബ്രഹാം ജോർജ്, നീന ജോണി, ടൈറ്റസ്, ബേബി ആന്റണി, പ്രകാശ് ജേക്കബ്, സുനിൽ പി മാത്യു. സംസ്കാരം നാളെ 3.30 ന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ.