astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ഒക്ടോബർ 11 - 1198 കന്നി 25 ചൊവ്വാഴ്ച. ( വൈകുന്നേരം 4 മണി 4 മിനിറ്റ് 43 സെക്കന്റ് വരെ അശ്വതി നക്ഷത്രം ശേഷം ഭരണി നക്ഷത്രം )

അശ്വതി: ശുഭകരമായ വാർത്തകൾ കേൾക്കും, ഉദ്യോഗത്തിൽ നേട്ടങ്ങൾ, വിദ്യാവിജയം, ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും,ഉപരിപഠനത്തിന് അനുകൂലമായ സമയം.

ഭരണി: വിദ്യാർത്ഥികൾക്ക് അനുകൂല സമയം, പങ്കാളിയുടെ ഇഷ്ടങ്ങൾ അറിഞ്ഞ് പ്രവർത്തിക്കും, കുറെക്കാലമായി ഉണ്ടായിരുന്ന പ്രയാസങ്ങൾ മാറിക്കിട്ടും, വിദ്യാപരമായ മുന്നേറ്റം.

കാർത്തിക: വ്യാപാര സംരംഭത്തിൽ കൂടി നേട്ടം ഉണ്ടാകും,കുടുംബ സുഖം, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി, കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ, കുടുംബ സുഖം.

രോഹിണി: ആഗ്രഹങ്ങൾ സഫലമാകും, ധനലാഭം, സർക്കാരിൽനിന്നും അനുകൂലമായ നടപടി, പ്രയത്നത്തിന് തക്കവണ്ണം സാമ്പത്തിക ലാഭം, ശരീരസുഖം.

മകയിരം: കാര്യ സാദ്ധ്യത്തിനായി യാത്രകൾ ചെയ്യും, പങ്കാളിക്ക് സമ്മാനങ്ങൾ ലഭിക്കും, വ്യവഹാര വിജയം, ഇന്റർവ്യുകളിൽ വിജയം, യാത്രയിൽ നേട്ടം, കുടുംബ സുഖം, തൊഴിൽ മേഖല ഉഷാറാകും.

തിരുവാതിര: തുടർച്ചയായുള്ള പ്രയത്നത്തിന് ഫലം കിട്ടും, സ്ത്രീകൾ മുഖേന സന്തോഷം, സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും,ശുഭാപ്തി വിശ്വാസം എല്ലാ കാര്യത്തിലും വച്ചുപുലർത്തും.

പുണർതം: കുടുബസുഖം, വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ധനനേട്ടം, ഉന്നത സ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ, സന്താനങ്ങളെ കൊണ്ടുള്ള ഗുണങ്ങൾ കൂടും.

പൂയം: ഉല്ലാസകരമായ സംഗതികൾ, സർക്കാറിൽ നിന്നോ ഉന്നതാധികാരികളിൽ നിന്നോ സാമ്പത്തിക സഹായം ലഭിക്കും, ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീകൾ മൂലം സുഖവും സമാധാനവും.

ആയില്യം: എല്ലാവിധ ആഗ്രഹ സാഫല്യവും ലഭിക്കും, കൃഷിയിൽ നിന്നും ധന ലാഭം, രോഗമുക്തിലഭിക്കും, മറ്റുള്ളവരെ സഹായിക്കാനുള്ള താല്‍പര്യം കാണിക്കും.

മകം: കുടുംബാംഗങ്ങളുമായി രമ്യതയിൽ കഴിയും,പ്രേമകാര്യങ്ങളിൽ സന്തോഷം, ഗാംഭീര്യം പ്രകടിപ്പിക്കും, എല്ലാവരും അനുകൂലമായ രീതിയിൽ പെരുമാറും.

പൂരം: സുഖഭക്ഷണ ലഭ്യത, ആഭരണ-വസ്ത്രാദി ലാഭം, ഉല്ലാസകരമായ അനുഭവങ്ങൾ, സ്ത്രീകൾ മുഖേന സന്തോഷവും ധനലാഭവും.

ഉത്രം: ശാരീരികമായി ചെറിയ അസ്വസ്ഥത ഉണ്ടാകാം,സ്ഥാനമാറ്റം, താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും, ആരെയും വിശ്വാസപൂർവ്വം ഒന്നും ഏൽപ്പിക്കരുത്.

അത്തം: സ്ത്രീകൾ മൂലം ചെലവ് കുടിയിരിക്കും,ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, വിവധ തരത്തിലുള്ള സുഖ സൗകര്യങ്ങൽ ആനുഭവിക്കും.

ചിത്തിര: രോഗങ്ങൾ കൊണ്ടുള്ള ധനച്ചെലവ്, വിഷയാസക്തി ഉണ്ടാകും,ദൂരയാത്രാക്ലേശം, ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും, പ്രവർത്തികളും.

ചോതി : സ്വന്തം ഉയർച്ചയിൽ മറ്റുള്ളവർക്ക് അസൂയ ഉടലെടുക്കും, ശത്രു ജയം, പുതിയ അവസരങ്ങൾ, കലാമത്സരങ്ങളിൽ വിജയവും അംഗീകാരവും, യാത്രാഗുണം.

വിശാഖം: പുതിയവസ്ത്രങ്ങളുടെ ലഭ്യത, വ്യവഹാരങ്ങളിൽ അനുകൂല തീരുമാനങ്ങളുണ്ടാകും, വിവിധ രംഗങ്ങളിൽ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജീവിതത്തിൽ പുരോഗതി.

അനിഴം: ശത്രുക്കളിൽ നിന്നും രക്ഷ നേടും, കലാരംഗത്ത് ശോഭിക്കും, ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർത്ഥമായ സഹകരണം, കുടുംബ സുഖം, വിദ്യാപരമായി നേട്ടങ്ങൾ.

കേട്ട: ഔദ്യോഗിക രംഗങ്ങളിൽ സ്ഥാനക്കയറ്റം ലഭിക്കും, ദമ്പതിമാർ തമ്മിലുള്ള ഐക്യം വർദ്ധിക്കും,ബിസിനസിൽ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.

മൂലം: സഹായ സഹകരണങ്ങൾ വർദ്ധിക്കും, തൊഴിൽ രംഗം മെച്ചപ്പെടും, കലാ മത്സരങ്ങളിൽ വിജയവും അംഗീകാരവും, യാത്രാഗുണം.

പൂരാടം: പലമേഖലകളിൽ നിന്നും പണവരവ് ഉണ്ടാകും, താൽക്കാലിക ജോലിസ്ഥിരമാകും, പ്രശസ്ഥിയും വിജയവും .

ഉത്രാടം: പ്രതികൂല പരിതസ്ഥിതികളിൽ ആത്മനിയന്ത്രണം പാലിക്കുക, ഉന്നത വിദ്യാഭ്യാസത്തിന് അനുമതി ലഭിക്കും, കീർത്തി പദവി എന്നിവ ലഭിക്കും.

തിരുവോണം: ധനച്ചെലവ്, ദൂരയാത്രാക്ലേശം, ഉന്നതരിൽ നിന്നും വിഷമങ്ങൾ,‍ ശത്രുവർദ്ധന,നിർണായക നിമിഷങ്ങളിൽ ആത്മനിയന്ത്രണം പാലിക്കുന്നതിനാൽ ആപത്തുകളിൽ നിന്നും രക്ഷ.

അവിട്ടം: ശാരീരികമായി ചെറിയ അസ്വസ്ഥത ഉണ്ടാകാം, വിമർശിച്ചുകൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും, സമ്മാന ലാഭം.

ചതയം: കുടുംബ ഭദ്രത കൈവരിക്കും,ജോലിയിൽ നിന്നും കൂടുതൽ വരുമാനം ലഭിക്കും, മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും, എല്ലാരംഗത്തും അഭിവൃദ്ധി.

പൂരുരുട്ടാതി: ലഹരിയുടെ ഉപയോഗം മൂലം തൊഴിലിൽ പ്രശ്നങ്ങൾ, അനാവശ്യമായ കലഹങ്ങൾ ഉടലെടുക്കും, പ്രതീഷിച്ചിരുന്ന അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും, സ്ത്രീകൾ മൂലം അസ്വസ്ഥത.

ഉത്തൃട്ടാതി: ആരോപണങ്ങൾ അടിസ്ഥാന രഹിതമായിരിക്കും, ആപത്തുകളിൽ നിന്നും അത്ഭുതകരമായി രക്ഷപെടും, എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങൾ, ഇഷ്ട ഭക്ഷണ ലഭിക്കും.

രേവതി: തീരുമാനങ്ങളിൽ കർക്കശ നിലപാടെടുക്കും, വർദ്ധിച്ച ധനച്ചെലവ്, ധനം സമ്പാദിക്കാൻ നന്നേ ബുദ്ധിമുട്ടും, കർമ്മ രംഗത്ത് പ്രയാസങ്ങൾ,അന്യദേശ വാസം, ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ, ആരോഗ്യപരമായി കരുതൽ വേണം.