guru

കരുണാനിധിയായ ഭഗവാനേ, ഒരു പ്രാവശ്യം നിന്തിരുവടി മുമ്പിൽ പ്രത്യക്ഷമായി എന്റെ നേർക്കുതന്നെ ദിവ്യമായ മുഖംതിരിച്ച് കടാക്ഷം ചൊരിഞ്ഞ് ഈ സംസാര സമുദ്രത്തിന്റെ മറുകരയെത്തിക്കണേ.