കോഴിക്കോട്: മലബാർ ഗ്രൂപ്പിന്റെ കീഴിലുള്ള സാമൂഹ്യ സേവന വിഭാഗമായ മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ ഭവനരഹിതരായ 18 കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിനായി സാമ്പത്തിക സഹായം നൽകി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ സഹായ വിതരണ പദ്തിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ഷാഹിദ സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. ഈസ അഹമ്മദ് (വാർഡ് കൗൺസിലർ), സുഹാസ്(പ്രസിഡന്റ്,വ്യാപാരി വ്യവസായി ഏകോപന സമിതി), ഷമീർ(സി.പി.എം), ബഷീർ(കോൺഗ്രസ്), ഉ ണ്ണികൃഷ്ണൻ(ബി.ജെ.പി), മമ്മി ഹാജി(യത്തീം ഖാന പ്രസിഡന്റ്), കെ.ടി. ബീരാൻ കോയ(യത്തീം ഖാന സെക്രട്ടറി), ഇസ്മയിൽ(ഐ. എൻ.എൽ), മഠ ത്തിൽ അബ്ദുൽ അസീസ് തുട ങ്ങിയവർ സംസാരിച്ചു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.പി.വീരാൻകുട്ടി, സോണൽ
ഹെഡ് ജാവേദ് മിയാൻ എന്നിവർ സംസാരിച്ചു. രാജ്യത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളി
ലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉൾപ്പടെയുള്ള വിവിധ ബിസിനസ് സംരംഭങ്ങൾ
ക്ക് നേ തൃത്വം നൽകുന്ന മലബാർ ഗ്രൂ പ്പിന്റെ ലാഭ ത്തിന്റെ അ ഞ്ച് ശത മാനം വിവിധ ജനക്ഷേമ പ്ര
വർ ത്തന ങ്ങൾക്കായി മാറ്റിവയ്ക്കുന്നുണ്ട്. ഇന്ത്യയിൽ ഇതിന കം 172 കോടിയോളം രൂപ
പാർപ്പിടം, ആരോഗ്യം, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം എ ന്നീ മേഖല
കളിലായി പ്രവർ ത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്.