
ബി.ജെ.പി. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സംസ്ഥാന കോർകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് എത്തിയപ്പോൾ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവ്ദേക്കർ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സഹപ്രഭാരി രാധമോഹൻ അഗർവാൾ എം.പി, ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ എന്നിവർ സമീപം.