മുപ്പത്തിരണ്ട് കൊല്ലമായി കീർത്തി രവി ടൂറിസ്റ്റ് ബസിന്റെ വളയം പിടിക്കാൻ തുടങ്ങിയിട്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെയും കൊണ്ട് ഒരു മാസത്തിലധികമുള്ള അഖിലേന്ത്യാ ടൂറുകൾക്കു വരെ പോയിട്ടുണ്ട്
റാഫി എം. ദേവസി