death

ലാഗോസ്: നൈജീരിയയിലെ അനംബ്രാ സംസ്ഥാനത്ത് നെജർ നദിയിൽ ബോട്ട് മറിഞ്ഞ് 76 മരണം. ശക്തമായ മഴയും പ്രളയവും കാരണം നൈജർ നദി കരകവിഞ്ഞാണ് അപകടം. 85 പേർ ബോട്ടിലുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.