
തിരുവനന്തപുരം: പൂജപ്പുര ഉണ്ണിനഗർ കേസരി ലെയ്ൻ സായ് ഗണേഷിൽ (പുര 144) ജി .വിശ്വനാഥൻ (76, റിട്ട. സയന്റിസ്റ്റ്, അറ്റോമിക് മിനറൽസ് ഡിവിഷൻ, അറ്റോമിക് എനർജി ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ഭാനുമതി. മകൾ: വി .ഗായത്രി (സയന്റിസ്റ്റ്, ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻസ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട്) .മരുമകൻ: ഡോ. എച്ച് .വി .ഈശ്വർ(പ്രൊഫസർ & ഹെഡ് ന്യൂറോ സർജറി, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & ടെക്നോളജി തിരുവനന്തപുരം).സംസ്കാരം ഇന്ന് രാവിലെ 7.30ന് കരമന ബ്രാഹ്മണ സമുദായ ശ്മശാനത്തിൽ.