gokulam

കോഴിക്കോട് : കേരളാ വിമെൻസ് ലീഗ് ഫുട്ബാളിൽ ലോർഡ്‌സ് എഫ് എയെ 5 -1ന് തോൽപ്പിച്ച് ഗോകുലം കേരള പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മലയാളി താരം മാനസ ഗോകുലത്തിനായി ഇരട്ടഗോൾ നേടി. സോണിയ, വിവിയൻ, ബെർത്ത എന്നിവർ ഓരോ ഗോളുകൾ നേടി. മാനസയാണ് കളിയിലെ താരം.അടുത്ത മത്സരത്തിൽ ഗോകുലം കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യെ നേരിടും.