ശ്രീനിവാസൻ കൊലപാതകവുമായി ബന്ധപ്പെട്ട് പൊപ്പുലർ ഫ്രണ്ട് പാലക്കാട് സൗത്ത് ജില്ലാ സെക്രട്ടറി എം.സി. അബ്ദുൾ കബീറിനെ അറസ്റ്റ് രേഖപ്പെടുത്തി പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നു.