honey

ആലപ്പുഴ: ചേർത്തലയിൽ ഹോർട്ടികോർപ്പ് പുതുതായി സ്ഥാപിക്കുന്ന പരിശീലനകേന്ദ്രത്തിൽ തേനീച്ച വളർത്തൽ ഉപകരണ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് അനുബന്ധ യന്ത്ര സാമഗ്രികൾ വിതരണം ചെയ്യുന്ന വ്യക്തികൾ/ ഏജൻസികളിൽ നിന്നും അപേക്ഷകൾ ടെൻഡർ/ ക്ഷണിക്കുന്നു. അപേക്ഷകർ ഒക്‌ടോബർ 29നി മുൻപായി ടെൻഡറുകൾ സമർപ്പിക്കേണ്ടതാണ്. ടെൻഡർ സംബന്ധിച്ച വിവരങ്ങൾക്കായി https://etenders.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. മറ്റു വിശദവിവരങ്ങൾക്ക് horticorphotvm@gmail.com എന്ന ഈ മെയിൽ വിലാസത്തിലോ 0471 2359651 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.