ഇസ്രയേലിനെ ബഹിഷ്‌കരിക്കണമെന്ന അറബ് രാജ്യങ്ങളുടെ ആഹ്വാനത്തില്‍ ഉറഞ്ഞുതുള്ളുകയാണ് അമേരിക്ക. ഇക്കാര്യത്തിൽ നിലപാട് കടുപ്പിക്കാനും അമേരിക്ക തയ്യാറായിക്കഴിഞ്ഞു. ഇസ്രായേല്‍ ബഹിഷ്‌കരണ ആഹ്വാനത്തിന് തടയിടാന്‍ നിയമം കര്‍ശനമാക്കാനും ജൂതരാഷ്ട്ര ബഹിഷ്‌കരണത്തിനായി രംഗത്തുള്ളവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാനുമാണ് യു.എസ് നീക്കം. വീഡിയോ കാണാം.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ