
തുടർച്ചയായി മൂന്നുദിവസത്തെ ഇടിവിനുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. മൂന്നുദിവസങ്ങളിലായി 960 രൂപയാണ് കുറഞ്ഞിരുന്നത്. ഒരുപവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 37400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 10 രൂപയാണ് വർദ്ധിച്ചത്. ഇന്നത്തെ വിപണി വില 4675 രൂപയാണ്.അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. 90 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില .
ഒരു പവൻ സ്വർണത്തിന്റെ വിപണി വില
ഒക്‌ടോബർ 13 ₹37400
ഒക്‌ടോബർ 12 ₹ 37320
ഒക്‌ടോബർ 11 ₹ 37520
ഒക്‌ടോബർ 10 ₹ 38080
ഒക്‌ടോബർ 09 ₹ 38,280
ഒക്‌ടോബർ 08 ₹ 38,280
ഒക്‌ടോബർ 07 ₹ 38,280
ഒക്‌ടോബർ 06 ₹ 38,280
ഒക്‌ടോബർ 05 ₹ 38,280
ഒക്‌ടോബർ 04 ₹ 38,200
ഒക്‌ടോബർ 03 ₹ 37,880
ഒക്‌ടോബർ 03 ₹ 37,480
ഒക്‌ടോബർ 02 ₹ 37,200
ഒക്‌ടോബർ 01 ₹ 37,320
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില
ഒക്‌ടോബർ 13 ₹ 4675
ഒക്‌ടോബർ 12 ₹ 4665
ഒക്‌ടോബർ 11 ₹ 4690
ഒക്‌ടോബർ 10 ₹ 4760
ഒക്‌ടോബർ 09 ₹ 4785
ഒക്‌ടോബർ 08 ₹ 4785
ഒക്‌ടോബർ 07 ₹ 4785
ഒക്‌ടോബർ 06 ₹ 4785
ഒക്‌ടോബർ 05 ₹ 4775
ഒക്‌ടോബർ 04 ₹ 4735
ഒക്‌ടോബർ 03 ₹ 4685
ഒക്‌ടോബർ 02 ₹ 4650
ഒക്‌ടോബർ 01 ₹ 4650
സെപ്തംബറിലെ പവൻ വില
സെപ്തംബർ 30 ₹ 37,440
സെപ്തംബർ 29 ₹37,120
സെപ്തംബർ 28 ₹36640
സെപ്തംബർ 27 ₹36640
സെപ്തംബർ 26 ₹36960
സെപ്തംബർ 25 ₹36800
സെപ്തംബർ 24 ₹36800
സെപ്തംബർ 23 ₹37200
സെപ്തംബർ 22 ₹36800
സെപ്തംബർ 21 ₹36640
സെപ്തംബർ 20 ₹36760
സെപ്തംബർ 19 ₹36680
സെപ്തംബർ 18 ₹36,760
സെപ്തംബർ 17 ₹36,760
സെപ്തംബർ 16 ₹36640
സെപ്തംബർ 15 ₹36,960
സെപ്തംബർ 14 ₹37,120
സെപ്തംബർ 13 ₹37,400
സെപ്തംബർ 12 ₹37,400
സെപ്തംബർ 11 ₹37,400
സെപ്തംബർ 10 ₹37,400
സെപ്തംബർ 09 ₹37,400
സെപ്തംബർ 08 ₹37,320
സെപ്തംബർ 07 ₹37,120
സെപ്തംബർ 06 ₹37,520
സെപ്തംബർ 05 ₹37,400
സെപ്തംബർ 04 ₹37,320
സെപ്തംബർ 03 ₹37,320
സെപ്തംബർ 02 ₹37,120
സെപ്തംബർ 01 ₹37,200