ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ കമ്മിറ്റിയും സി.എം.എസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി തിരുനക്കര ഗാന്ധി സ്‌ക്വയറിൽ നിന്ന് കോളേജിലേക്ക് നടത്തിയ വൈറ്റ് കെയ്ൻ റാലിയിൽ പങ്കെടുക്കുന്നവർ.