d-raja

ആന്ദ്രാപ്രദേശിലെ വിജയവാഡയിൽ സി.പി.ഐ 24 -മത് പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളന നഗരിയായ എസ്.എസ് കൺവെൻഷൻ ഹാളിലെത്തിയ ജനറൽ സെക്രട്ടറി ഡി.രാജ.