cry-games


മരണവും ജീവിതവും തമ്മിലുള്ള ബലാബലമായിരുന്നു കൊറോണയുടെ വ്യാപനം. ഈ പ്രശ്നങ്ങളെ കൊറോണയെന്ന അനുഭവ മണ്ഡലത്തിൽ നിന്ന് വായിക്കാൻ ശ്രമിക്കുകയാണ് ക്രൈ ഗെയിംസ് എന്ന നാടകം