cpi

കഴിഞ്ഞ സി.പി.ഐ പാർട്ടി കോൺഗ്രസ് വേദിയായിരുന്ന കൊല്ലത്ത് നിന്ന് പുറപ്പെട്ട വിളംബര ജാഥ 24 - മത് പാർട്ടി കോൺഗ്രസ് നടക്കുന്ന വിജയവാഡയിലെ ഹനുമന്ത് റായി വായനശാലയിൽ വച്ച് ജനറൽ സെക്രട്ടറി ഡി.രാജയുടെ നേതൃത്വത്തിൽ പതാക ഏറ്റുവാങ്ങിയപ്പോൾ. ബിനോയി വിശ്വം എം.പി സമീപം.