ഭുവനേശ്വർ: അണ്ടർ 17 വനിതാ ലോകകപ്പിൽ ഇന്ത്യ ഇന്ന് മൊറോക്കയെ നേരിടും. കലിംഗ സ്റ്റേഡിയത്തിൽ രാത്രി 8 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ ഇന്ത്യ 0-8ന് യു.എസിനോട് തോറ്റിരുന്നു,