prime-volly

കൊ​ൽ​ക്ക​ത്ത​:​ ​പ്രൈം​ ​വോ​ളി​ബാ​ൾ​ ​ലീ​ഗ് ​ലേ​ല​ത്തി​ൽ​ ​രോ​ഹി​ത് ​കു​മാ​ർ​ ​വി​ല​യേ​റി​യ​ ​താ​ര​മാ​യി.​ ​രോ​ഹി​ത് ​കു​മാ​റി​നെ​ 17.5​ ​ല​ക്ഷം​ ​രൂ​പ​യ്ക്ക് ​രോ​ഹി​തി​നെ​ ​കൊ​ച്ചി​ ​ബ്ലൂ​ ​സ്പൈ​ക്കേ​ഴ്സാ​ണ് ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​സെ​​​റ്റ​​​ർ​ ​ര​​​ഞ്ജി​​​ത് ​സിം​ഗി​നെ​ 12.5​ ​ല​​​ക്ഷം​ ​രൂ​​​പ​​​യ്ക്ക് ​ഹൈ​​​ദ​​​രാ​​​ബാ​​​ദ് ​ബ്ലാ​​​ക്ക് ​ഹോ​​​ക്ക്സും​ ​അ​​​റ്റാ​​​ക്ക​​​റാ​​​യ​ ​ചി​​​രാ​​​ഗ് ​യാ​​​ദ​​​വി​നെ​ 12.25​ ​ല​ക്ഷം​ ​ന​ൽ​കി​ ​കാ​​​ലി​​​ക്ക​​​റ്റ് ​ഹീ​​​റോ​​​സ് ​ത​ങ്ങ​ളു​ടെ​ ​ത​ട്ട​ക​ത്തി​ൽ​ ​എ​ത്തി​ച്ചു.​ ​ആ​​​കെ​ 45​ ​താ​​​ര​​​ങ്ങ​​​ളെ​ ​എ​​​ട്ട് ​ഫ്രാ​​​ഞ്ചൈ​​​സി​​​ക​ൾ​ ​സ്വ​​​ന്ത​​​മാ​​​ക്കി.​ 523​ ​ക​​​ളി​​​ക്കാ​​​രാ​​​ണ് ​ര​​​ജി​​​സ്റ്റ​​​ർ​ ​ചെ​​​യ്തി​​​രു​​​ന്ന​​​ത്.​ ​
ഹീ​​​റോ​​​സ് ​
യു.​​​എ​​​സ്‌​ ​താ​രം​ ​മാ​​​റ്റ് ​ഹി​​​ല്ലി​​ം​ഗ്(​അ​​​റ്റാ​​​ക്ക​​​ർ​),​​​ ​ക്യൂ​​​ബ​​​യു​​​ടെ​ ​ജോ​​​സ് ​അ​​​ന്റോ​​​ണി​​​യോ​ ​സാ​​​ൻ​ഡോ​​​വ​​​ൽ​ ​റോ​​​ജാ​​​സ് ​(​മി​​​ഡി​​​ൽ​ ​ബ്ലോ​​​ക്ക​​​ർ​)​ ​എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ​അ​​​ന്താ​​​രാ​​​ഷ്ട്ര​ ​താ​​​ര​​​ങ്ങ​​​ളു​​​ടെ​ ​പൂ​​​ളി​​​ൽ​ ​നി​​​ന്ന് ​കാ​​​ലി​​​ക്ക​​​റ്റ് ​ഹീ​​​റോ​​​സ് ​സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.
അ​​​റ്റാ​​​ക്ക​​​റാ​​​യ​ ​എം.​ ​​​അ​​​ശ്വി​​​ൻ​ ​രാ​​​ജി​​​നെ​ 6.75​ ​ല​​​ക്ഷം​ ​രൂ​​​പ​​​ക്ക് ​വാ​​​ങ്ങി.​ ​സി​​​ൽ​വ​​​റി​ൽ​ ​നി​​​ന്ന് ​മോ​​​ഹ​​​ൻ​ ​ഉ​​​ക്ര​​​പാ​​​ണ്ഡ്യ​​​നെ​ ​(​സെ​​​റ്റ​ർ​)​ ​മൂ​​​ന്ന് ​ല​​​ക്ഷം​ ​രൂ​​​പ​​​ക്കും​ ​ഷ​​​ഫീ​​​ഖ് ​റ​​​ഹ്മാ​​​നെ​ ​(​മി​​​ഡി​​​ൽ​ ​ബ്ലോ​​​ക്ക​​​ർ​)​ 3.6​ ​ല​​​ക്ഷ​​​ത്തി​​​നും​ ​കാ​​​ലി​​​ക്ക​​​റ്റ് ​ഹീ​​​റോ​​​സ് ​സ്വ​​​ന്ത​​​മാ​​​ക്കി.​ ​മി​​​ഡി​ൽ​ ​ബ്ലോ​​​ക്ക​​​റാ​​​യ​ ​ല​​​വ്മീ​​​ത് ​ക​​​ടാ​​​രി​​​യ​​​യെ​ 3.90​ ​ല​​​ക്ഷം​ ​രൂ​​​പ​​​ക്കാ​​​ണ് ​​​വാ​​​ങ്ങി​​​യ​​​ത്.​ ​ജെ​​​റോം​ ​വി​​​നീ​​​ത് ​(​യൂ​​​നി​​​വേ​​​ഴ്‌​​​സ​ൽ​ ​),​ ​അ​​​ബി​ൽ​ ​കൃ​​​ഷ്ണ​​​ൻ​ ​എം.​​​പി.​ ​(​അ​​​റ്റാ​​​ക്ക​​​ർ​)​ ​എ​​​ന്നി​​​വ​​​രെ​ ​കാ​​​ലി​​​ക്ക​​​റ്റ് ​ഹീ​​​റോ​​​സ് ​നി​​​ല​​​നി​​​ർ​​​ത്തി​യി​രു​ന്നു.
ബ്ലൂ​ ​​​സ്‌​​​പൈ​​​ക്കേ​​​ഴ്‌​​​സ്
പെ​​​റു​​​ ​താ​രം​ ​എ​​​ഡ്വേ​​​ർ​ഡോ​ ​റോ​​​മെ​​​യ്‌​​​നെ​​​യും​ ​(​അ​​​റ്റാ​​​ക്ക​​​ർ​)​ ​ബ്ര​​​സീ​​​ലി​​​ന്റെ​ ​വാ​ൾ​ട്ട​​​ർ​ ​ഡി​​​ക്രൂ​​​സ് ​നെ​​​റ്റോ​​​യെ​​​യു​​​മാ​​​ണ് ​(​മി​​​ഡി​​​ല്‍​ ​ബ്ലോ​​​ക്ക​​​ര്‍​)​ ​ഇ​​​ന്റ​​​ർ​നാ​​​ഷ​​​ണ​ൽ​ ​പൂ​​​ളി​​​ൽ​ ​നി​​​ന്ന് ​കൊ​​​ച്ചി​ ​ബ്ലൂ​ ​​​സ്‌​​​പൈ​​​ക്കേ​​​ഴ്‌​​​സ് ​സ്വ​ന്ത​മാ​ക്കി​യ​ത്.
ഇ​​​ന്ത്യ​​​ൻ​ ​അ​​​റ്റാ​​​ക്ക​ർ​ ​രോ​​​ഹി​​​ത് ​കു​​​മാ​​​റി​​​നെ​ ​ലേ​ല​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​തു​ക​മു​ട​ക്കി​(​ 17.5​ ​ല​​​ക്ഷം​ ​രൂ​​​പ​)​​​വാ​​​ങ്ങി​​​യ​ ​ഫ്രാ​​​ഞ്ചൈ​​​സി,​ ​ഗോ​​​ൾ​ഡ് ​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​ ​നി​​​ന്ന് ​വി​​​പു​​​ൽ​ ​കു​​​മാ​​​റി​​​നെ​ ​(​സെ​​​റ്റ​​​ർ​)​ 10.75​ ​ല​​​ക്ഷം​ ​രൂ​​​പ​​​ക്കും​ ​സ്വ​​​ന്ത​​​മാ​​​ക്കി.​ ​സി​ൽ​വ​​​ർ​ ​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​ ​നി​ന്ന് ​എ​ൻ.​​​കെ.​ ​ഫാ​​​യി​​​സി​നെ​ ​(​മി​​​ഡി​​​ൽ​ ​ബ്ലോ​​​ക്ക​ർ​)​ ​മൂ​​​ന്ന് ​ല​​​ക്ഷം​ ​രൂ​​​പ​യ്ക്ക് ​ത​ങ്ങ​ളു​ടെ​ ​ത​ട്ട​ക​ത്തി​ൽ​ ​ഏ​ത്തി​ച്ചു.
എ​​​റി​ൻ​ ​വ​​​ർ​ഗീ​​​സ് ​(​അ​​​റ്റാ​​​ക്ക​​​ർ​),​ ​സി.​ ​​​വേ​​​ണു​ ​(​ലി​​​ബ​​​റോ​),​ ​ജി.​​​എ​​​ൻ.​ ​ദു​​​ഷ്യ​​​ന്ത് ​(​ബ്ലോ​​​ക്ക​ർ​)​ ​എ​​​ന്നി​​​വ​​​രെ​​​ ​കൊ​​​ച്ചി​ ​ബ്ലൂ​ ​​​സ്‌​​​പൈ​​​ക്കേ​​​ഴ്‌​​​സ് ​നി​​​ല​​​നി​​​ർ​​​ത്തി​യി​രു​ന്നു.