2021 ഒക്ടോബർ 13ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പദ്ധതിക്ക് തുടക്കം കുറിച്ചു. ഇന്ത്യയുടെ മത്സര സൂചിക ഉയർത്താനും ചൈനയുടെ ഉൽപ്പാദന ശേഷിയുമായി പൊരുത്തപ്പെടാനുമുള്ള പദ്ധതി, 'ഗതിശക്തി'. പദ്ധതിയിലൂടെ ഇന്ത്യയെ ആഗോളശക്തി പരിവേഷത്തിലേക്ക് ഉയർത്തും എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഗതിശക്തി എങ്ങനെ നടപ്പാകും ?. വീഡിയോ കാണാം.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും. ക്ലിക്ക് ചെയ്യൂ