protest

പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ് നിർമ്മാണ പ്രവർത്തനങ്ങൾ വൈക്കുന്നതിൽ പ്രതിഷേധിച്ച് നാഷണൽ ജനതാദൾ എസ് പ്രവർത്തകർ നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ 150-ാം ദിവസത്തിൽ പൂല്ല് തീറ്റിക്കൽ സമരവുമായി പശുക്കളുംമായി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽലേക്ക് നടത്തിയ മാർച്ച്.