കർണാടകയിലെ കുടകിൽ കടുവ നാട്ടുകാരെ ഭീതിയിലാഴ്‌ത്തിയത് 14 ദിവസം. ഇതിനിടയിൽ കടുവ അഞ്ചോളം പശുക്കളെ കൊന്നു. വനവകുപ്പും, നാല് കുംകി ആനകളും ചേർന്ന് കടുവയ്‌ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ്. പല ദിവസങ്ങളിലും കടുവ രക്ഷപ്പെട്ടു. പക്ഷെ അവസാനം പിടികൂടി. കടുവയെ പിടികൂടുന്ന കാഴ്ചകളും, നാല് കുംകി ആനകളെയും പരിചയപ്പെടുത്തുന്ന ഈ എപ്പിസോഡ് മറക്കാതെ കാണുക...

vava-suresh