ത്രിപുരങ്ങളെ ദഹിപ്പിച്ച് ത്രിപുരന്മാരെ നശിപ്പിച്ച അല്ലയോ ഭഗവാൻ ഈ സംസാരമോഹം പൂർണമായി വിട്ടുപോകാതിരിക്കാൻ ഭക്തനായ ഞാൻ എന്തുതെറ്റാണ് ചെയ്തതെന്നറിയില്ല.