
രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ പ്രകാശ് രാജ്, അനൂപ് മേനോൻ, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രകങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം 'വരാൽ' ഇന്ന് തിയേറ്ററുകളിലെത്തി. ആദ്യദിനം തന്നെ ഗംഭീര അഭിപ്രായമാണ് വരാലിന് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. അനൂപ് മേനോനാണ് ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. കൗമുദി മൂവീസിലൂടെ സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അനുപ് മേനോനും രഞ്‌ജി പണിക്കരും സുരേഷ് കൃഷ്ണയും.
സിനിമയിലെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് രഞ്ജി പണിക്കരോട് അനൂപ് മേനോൻ ആ ചോദ്യം ചോദിച്ചത്. രഞ്ജി പണിക്കർ ഉത്തരം പറയാൻ ബുദ്ധിമുട്ടുമെന്നാണ് വിചാരിച്ചിരുന്നതെങ്കിലും കൃത്യമായി ആ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു. അതിന്റെ കാരണവും രഞ്ജി പണിക്കർ വ്യക്തമാക്കി.
വീഡിയോ കാണാം.