അമേരിക്കയും സൗദിയും ഒട്ടും ചേരില്ല ഒരിക്കലും ഒരുമിച്ച് പോകില്ല എന്ന് വ്യക്തം. അമേരിക്കയുടെ ഒരു കളിയും സൗദിയോട് നടക്കിലെന്ന് ഉറപ്പായി. കാരണം അമേരിക്ക തീരുമാനിക്കുന്ന ഒന്നിനേടും സൗദി മുഖം കാട്ടുന്നില്ല.

us-saudi-russia

ഒരിടക്കാലത്ത് സൗദിയിൽ എത്തിയ ബൈഡന് നാണം കെട്ട് തിരികെ പോകേണ്ടി വന്നു. പിന്നെ ഒരു തരത്തിൽ ഒത്തുതീർപ്പായി.