ഇന്ത്യ ലോക ശക്തിയാകുന്നു, ചൈനയെ മറികടന്ന് കുതിക്കുകയാണ്. ലോകശക്തി രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ മൂന്നാമത് എത്തി. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ്ന്റെ 2022 ലെ ഏറ്റവും പുതിയ ഗ്ലോബൽ എയർ പവർ റാങ്കിങ്ങിൽ ഇന്ത്യൻ വ്യോമസേന ചൈനീസ് വ്യോമസേനയെ മറികടന്ന് മൂന്നാമതെത്തി.

അമേരിക്കയ്ക്കും റഷ്യയ്ക്കും പിന്നാലെ ലോകത്തിലെ ഏറ്റവും ശക്തമായ വ്യോമസേനയായി ഇന്ത്യൻ വ്യോമസേന ഉയർന്നു.