കുടകിൽ മൂർഖൻ പാമ്പിനെ പിടികൂടാൻ രാവിലെ തന്നെ വാവ സുരേഷ് യാത്ര തിരിച്ചു.ഒരു വീടിന്റെ പിറകിൽ ആണ് പാമ്പ്. യാത്ര തിരിക്കും മുൻപ് വാവയ്‌ക്ക് ഒരു അതിഥിയെ കിട്ടി. രക്ഷപ്പെടാൻ ഉരുണ്ട് പന്ത് പോലെ ആകുന്ന ഗംഗ ഒള എന്ന പേരിൽ കർണാടകയിൽ അറിയപ്പെടുന്ന അതിഥി.

തുടർന്ന് കൊച്ചു കുരുന്നുകളെ കാണാൻ വാവ സ്കൂളിലേക്ക്. ഇതിനിടെ മൂർഖനെ പിടികൂടാൻ വീണ്ടും കോൾ എത്തി. അപകടകാരിയായ മൂർഖൻ പാമ്പിനെ പിടികൂടിയപ്പോൾ നാട്ടുകാരുടെ വക വാവയ്‌ക്ക് ആദരവും,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...