തിരുവനന്തപുരം: മണക്കാട് തോട്ടം പാപ്പാടത്ത് തൃപ്തിയിൽ ശശികുമാർ (77) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ശാഗി (യു.എ.ഇ), വിശാൽ (അമേരിക്ക). മരുമക്കൾ: സേതു, ഡോളി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.