വിനുമോഹൻ, വിദ്യ മോഹൻ, ഭഗത്, മധുപാൽ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രമാണ് 'ഒരു പക്കാ നാടൻ പ്രേമം'. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്. മലയാളി പ്രേക്ഷകർ സിനിമ സ്വീകരിച്ചു കഴിഞ്ഞുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. മനോഹരമായ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. സിനിമയുടെ വീഡിയോ റിവ്യൂ കാണാം...

movie