സി.പി.ഐ 24 -മത് പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ച് ആന്ദ്രാപ്രദേശിലെ വിജയവാഡയിലെ എസ്.എസ് കൺവെൻഷൻ സെന്ററിൽ പാർട്ടി പതാക ഉയർത്തുന്ന മുൻ ജനാൽ സെക്രട്ടറി സുധാകർ റെഡ്ഡി.