cpi

സി.പി.ഐ 24 -മത് പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ച് ആന്ദ്രാപ്രദേശിലെ വിജയവാഡയിലെ എസ്.എസ് കൺവെൻഷൻ സെന്ററിൽ ചരിത്രത്തിലാദ്യമായി സ്വാതന്ത്ര്യ സമര സേനാനി യദുപുരി കൃഷ്ണമൂർത്തി ഉയർത്തിയ ദേശീയ പതാകയും, പാർട്ടി മുൻ ജനാൽ സെക്രട്ടറി ഉയർത്തിയ പാർട്ടി പതാകയും.