
ആന്ദ്രാപ്രദേശിലെ വിജയവാഡയിൽ ആരംഭിച്ച സി.പി.ഐ 24 -മത് പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ അഭിവാദ്യമർപ്പിക്കാനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി സംഭാഷണത്തിലേർപ്പെട്ട സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിനോയി വിശ്വം എം.പി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവർ സമീപം.