കല്ലമ്പലം: ചെമ്മരുതി കുന്നത്തുമല ചരുവിള വീട്ടിൽ പുഷ്പാർജിനി (82) നിര്യാതയായി. ഭർത്താവ് : പരേതനായ നടരാജൻ.മക്കൾ : പരേതയായ സുലേഖ, മണിലാൽ, മോഹൻലാൽ, സിസിലി. മരുമക്കൾ : പരേതനായ ചന്ദ്രൻ, ഷീല, സുധർമ്മണി, വിജയൻ.
സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.