cpi

ആന്ദ്രാപ്രദേശിലെ വിജയവാഡയിൽ ആരംഭിച്ച സി.പി.ഐ 24 -മത് പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ അഭിവാദ്യമർപ്പിക്കാനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി സംഭാഷണം നടത്തുന്ന സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ.