
ചെന്നൈ : വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കൊപ്പമുള്ള നഗ്നചിത്രം വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത പൊലീസ് മേധാവി കുരുക്കിൽ . ട്രിച്ചി ജില്ലാ പൊലീസ് സൂപ്രണ്ട് വാസുദേവനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. നിരവധിപേരെ ലൈംഗികമായി ചൂഷണം ചെയ്യുകയും നഗ്നചിത്രം പകർത്തുകയും ചെയ്തതായി ആരോപണമുണ്ട്.
കഴിഞ്ഞ മേയ്19നാണ് പൊലീസ് ജീവനക്കാരുടെ ഗ്രൂപ്പിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്കൊപ്പമുള്ള നഗ്നചിത്രം വാസുദേവ് അബദ്ധത്തിലിട്ടത്. അബദ്ധം മനസിലാക്കി ഉടൻ തന്നെ ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻ ഷോട്ട് വാട്സ് ആപ്പിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നേരത്തെ രണ്ടുതവണ എസ്.പിക്കെതിരെ പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല. പുതി. പരാതികൾക്ക് പിന്നാലെ എസ്.പിക്കെതിരെ വകുപ്പുതല അൻ്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരാതികൾക്കു പിന്നാലെ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.