മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള സീസണിലെ ആദ്യ എൽ ക്ലാസിക്ക് ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 7.45 മുതലാണ് മത്സരം. ലൈവ് സ്‌പോർട്സ് 18, വൂട്ട് എന്നിവയിൽ.