ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന് തിമിര ശസ്ത്രക്രിയ നടത്തിയതായി രാഷ്ട്രപതി ഭവൻ അറിയിച്ചു. സൈനിക ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു ശേഷം രാഷ്ട്രപതി ആശുപത്രി വിട്ടെന്നും രാഷ്ട്രപതി ഭവൻ വക്താവ് അറിയിച്ചു.