cpi

ആന്ദ്രയിലെ വിജയവാഡ എസ്.എസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സി.പി.ഐ 24 - മത് പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ മന്ത്രിമാരായ പി.പ്രസാദ്, കെ.രാജൻ, ജി.ആർ അനിൽ, ജെ.ചിഞ്ചു റാണി എന്നിവർ നഗരിയിൽ സ്‌ഥാപിച്ച രക്തസാക്ഷി സ്തൂപത്തിന് മുന്നിൽ.