
ആന്ധ്രയിലെ വിജയവാഡ എസ് .എസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സി .പി .ഐ 24 - മത് പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുവനെത്തുന്ന മന്ത്രി ജി.ആർ അനിൽ, ഭാര്യ ആർ. ലതാ ദേവി, ഡെപ്യൂട്ടി മേയർ പി.കെ രാജു, സി .പി .ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ എന്നിവർ.