real

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗയിൽ ഇന്നലെ നടന്ന എൽ ക്ളാസിക്കോയിൽ റയൽ മാഡ്രിഡ് 3-1ന് ബാഴ്സലോണയെ തോൽപ്പിച്ചു. റയലിന് വേണ്ടി ബെൻസേമ,വെൽവെർദേ,റോഡ്രിഗോ എന്നിവർ ഗോൾ നേടി. ഫെറാൻ ടോറസാണ് ബാഴ്സയുടെ ആശ്വാസ ഗോൾ നേടിയത്. ഇതോടെ റയൽ മാഡ്രിഡ് ലാ ലിഗയിൽ മുന്നിലെത്തി.