കർഷക സംഘം സംസ്ഥാന സമ്മേളനത്തോട്നുബന്ധിച്ച് കോട്ടയം നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന കാർഷിക മേളയിലെത്തിച്ചിരിക്കുന്ന കുതിരയും ഒട്ടകവും.