cpi

ഈ വഴി... ആന്ധ്രയിലെ വിജയവാഡയിലെ എസ്.എസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സി.പി.ഐ 24 - മത് പാർട്ടി കോൺഗ്രസിന്റെ മൂന്നാം ദിവസത്തെ പ്രതിനിധി സമ്മേളനം കഴിഞ്ഞ് സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനോടൊത്ത് പുറത്തേക്ക് വരുന്ന ജനറൽ സെക്രട്ടറി ഡി.രാജ, കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ എന്നിവർ.