ആന്ധ്രയിലെ വിജയവാഡയിലെ എസ്.എസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സി .പി .ഐ 24 - മത് പാർട്ടി കോൺഗ്രസിന്റെ മൂന്നാം ദിവസത്തെ പ്രതിനിധി സമ്മേളനത്തിന്റെ ഇടവേളയിൽ സമ്മേളന ഹാളിലെസോഫയിൽ കിടന്ന് മൊബൈലിലെ മെസേജുകൾ പരിശോധിക്കുന്ന ബീഹാർ പ്രതിനിധി ഉമേഷ് കുമാർ സിംഗ്.