ss

പരശുവയ്ക്കൽ :മണ്ടയ്ക്കാട് മുൻമേൽശാന്തി സുകുമാര ഗുരുക്കളുടെ ഭാര്യാ സഹോദരി പരശുവയ്ക്കൽ കിഴക്കേടത്തു പുത്തൻമഠത്തിൽ സരസ്വതി (72)നിര്യാതയായി. ചടങ്ങുകൾ 25,26,27 തീയതികളിൽ നടക്കും.