
എല്ലാം പറഞ്ഞ പോലെ... ആന്ധ്രയിലെ വിജയവാഡയിലെ എസ് .എസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സി .പി .ഐ 24 - മത് പാർട്ടി കോൺഗ്രസിന്റെ മൂന്നാം ദിവസത്തെ പ്രതിനിധി സമ്മേളനത്തിനിടെ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനുമായി സംഭാഷണം നടത്തുന്ന ജനറൽ സെക്രട്ടറി ഡി.രാജ .സി .പി .ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ സമീപം.