വളരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താൻ കഴിവുള്ള ബൽജിയം മലിനോയിസ് എന്ന വിഭാഗത്തിൽ പെട്ട നായ്ക്കൾ കേരള പൊലീസിന്റെ അഭിമാനമായി മാറി