എമർജൻസി മെഡിസിൻ വിഭാഗം ഇന്ന് ഒരു ആശുപത്രിയുടെ ഏറ്റവും അവിഭാജ്യ ഘടകമാണ്. പക്ഷാഘാതമോ ഹൃദയാഘാതമോ മൂലം ഒരാൾ റോഡിൽ കുഴഞ്ഞു വീണാൽ അവർക്ക് പ്രഥമ ശുശ്രൂഷ നൽകുന്നത് വഴിയാത്രക്കാരായ സാധാരണ ജനങ്ങളാണ്. ജീവൻ രക്ഷാ പരിചരണം നൽകി ഒരാളെ മരണത്തിൽ നിന്നും രക്ഷപെടുത്താമോ ഏറ്റവും അടുത്ത ആശുപത്രിയിൽ എത്തിക്കാനോ സാധിച്ചാൽ അത് ഏറ്റവും വലിയ പുണ്യമാണ്
