women-football

ഭു​വ​നേ​ശ്വ​ർ​:​ ​അ​ണ്ട​ർ​ 17​ ​വ​നി​താ​ ​ലോ​ക​ക​പ്പി​ൽ​ ​ഗ്രൂ​പ്പ് ​എ​യി​​ൽ​ ​ആ​തി​ഥേ​യ​രാ​യ​ ​ഇ​ന്ത്യ​ ​ത​ങ്ങ​ളു​ടെ​ ​അ​വ​സാ​ന​ ​ഗ്രൂ​പ്പ് ​മ​ത്സ​ര​ത്തി​ൽ​ ​ബ്ര​സീ​ലി​നോ​ട് ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​അ​ഞ്ച് ​ഗോ​ളു​ക​ൾ​ക്ക് ​തോ​റ്റു.​ ​ലാ​റ​ ​ഡോ​ ​സാ​ന്റോ​സ്,​​​ ​അ​ലീ​നെ​ ​അ​മാ​റൊ​ ​എ​ന്നി​വ​‌​ർ​ ​ബ്ര​സീ​ലി​നാ​യി​ ​ഇ​ര​ട്ട​ഗോ​ളു​ക​ൾ​ ​നേ​ടി.​ ​ഗ​ബ്രി​യേ​ലെ​ ​ജ​‌​ൻ​ക്വ​യി​റ​ ​ഒ​രു​ ​ഗോ​ൾ​ ​നേ​ടി.​ കളിച്ച മൂന്ന് മത്സരങ്ങളും ഇന്ത്യ തോറ്റു. ​ഗ്രൂ​പ്പി​ൽ​ ​നി​ന്ന് ​യു.​എ​സ്.​എ​യും​ ​ബ്ര​സീ​ലും​ ​ക്വാ​ർ​ട്ട​റി​ൽ​ ​എ​ത്തി. ഗ്രൂപ്പ് ബിയിൽ നിന്ന് ക​രു​ത്ത​രാ​യ​ ​ജ​ർ​മ​നി​യും​ ​നൈജീ​രി​യ​യും​ ​ക്വാ​ർ​ട്ട​റി​ൽ​ ​ക​ട​ന്നു.​ ​​ന്യൂ​സി​ല​ൻ​ഡി​നെ​ ​ഒ​ന്നി​നെ​തി​രെ​ ​മൂ​ന്ന് ​ഗോ​ളു​ക​ൾ​ക്ക് ​കീ​ഴ​ട​ക്കി​യാ​ണ് ​ജ​ർ​മ​നി​ ​ക്വാ​ർ​ട്ട​ർ​ ​ഉ​റ​പ്പി​ച്ച​ത്.​ ​ഗ്രൂ​പ്പി​ൽ​ ​ക​ളി​ച്ച​ ​മൂ​ന്ന് ​ക​ളി​യും​ ​ജ​യി​ച്ചാ​ണ് ​ജ​ർ​മ​നി​ ​അ​വ​സാ​ന​ ​എ​ട്ടി​ൽ​ ​എ​ത്തി​യ​ത്.​ ​ഹാ​ട്രി​ക്ക് ​നേ​ടി​യ​ ​ലോ​റീ​ൻ​ ​ബെ​ൻ​ഡ​റാ​ണ് ​ജ​ർ​മ​നി​യു​ടെ​ ​വി​ജ​യ​ശി​ല്പി.​ ​​ ​ഗ്രൂ​പ്പി​ലെ​ ​മ​റ്റൊ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​ചി​ലി​യെ​ 2​-1​ന് ​വീ​ഴ്ത്തി​ ​ര​ണ്ടാം​ ​സ്ഥാ​ന​ക്കാ​രാ​യാ​ണ് ​നൈ​ജീ​രി​യ​ ​ക്വാ​ർ​ട്ട​ർ​ ​ഉ​റ​പ്പി​ച്ച​ത്.​ ​

അണ്ടർ 17 വനിതാ ലോകകപ്പിൽ കരുത്തരായ ജർമനിയും നെജീരിയയും ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ന്യൂസിലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ജർമനി ക്വാർട്ടർ ഉറപ്പിച്ചത്. ഗ്രൂപ്പിൽ കളിച്ച മൂന്ന് കളിയും ജയിച്ചാണ് ജർമനി അവസാന എട്ടിൽ എത്തിയത്. ഹാട്രിക്ക് നേടിയ ലോറീൻ ബെൻഡറാണ് ജർമനിയുടെ വിജയശില്പി. എമിലി ക്ലെഗ്ഗാണഅ കിവികൾക്കായി ഒരുഗോൾ മടക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ചിലിയെ 2-1ന് വീഴ്ത്തി രണ്ടാം സ്ഥാനക്കാരായാണ് നൈജീരിയ ക്വാർട്ടർ ഉറപ്പിച്ചത്. ബ്ലെസ്സിംഗ് ഇമ്മാനുവേലിന്റെ ഇരട്ടഗോളുകളാണ് നൈജിരിയക്ക് ജയമൊരുക്കിയത്. തലി യുഡലേവിച്ച് ചിലിക്കായി ഒരുഗോൾ മടക്കി. നൈജീരിയ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ചു.

ബ്രസീലിനോടും തോൽവി

ഗ്രൂപ്പ് എയിലെ മത്സരത്തിൽ ആതിഥേയരായ ഇന്ത്യ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിനോട് മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തോറ്റു. ലാറ ഡോ സാന്റോസ്,​ അലീനെ അമാറൊ എന്നിവ‌ർ ബ്രസീലിനായി ഇരട്ടഗോളുകൾ നേടി. ഗബ്രിയേലെ ജ‌ൻക്വയിറ ഒരു ഗോൾ നേടി. ഗ്രൂപ്പിൽ നിന്ന് യു.എസ്.എയും ബ്രസീലും ക്വാർട്ടറിൽ എത്തി.